Map Graph

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊട്ടാരക്കര

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കൊല്ലം ജില്ലയിലെ ഒരു പ്രധാന ബസ് സ്റ്റേഷനാണു കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ. ഒരു ഡിപ്പോ ആയ ഇതിന്റെ കോഡ് KTR എന്നാണ്. ഒന്നാം ഇ.എം.എസ്. മന്ത്രിസഭാ കാലത്താണു സ്ഥാപിച്ചത്.

Read article